THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World ആ​ഭ്യ​ന്ത​ര ​സം​ഘ​ർ​ഷം: സു​ഡാ​നി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത് 150ലേ​റെ പേ​ർ

ആ​ഭ്യ​ന്ത​ര ​സം​ഘ​ർ​ഷം: സു​ഡാ​നി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത് 150ലേ​റെ പേ​ർ

ഖാ​ർ​ത്തൂം: ദ​ക്ഷി​ണ സു​ഡാ​നി​ലെ ബ്ലൂ ​നൈ​ൽ സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര ​സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തിനി​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം 150ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ​മീ​പ മാ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ര​ക്ത​ച്ചൊ​രി​ച്ചി​ലാ​ണി​ത്. 86 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

adpost

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ൽ നി​ന്ന് 500 കി​ലോ മീ​റ്റ​ർ തെ​ക്ക് വാ​ദ് അ​ൽ മ​ഹി പ്ര​ദേ​ശ​ത്താ​ണ് പോ​രാ​ട്ടം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​മി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​യുധ​ പോ​രാ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

adpost

ഒ​ക്ടോ​ബ​ർ 13ന് ​ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 170 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 327 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ ക​ലാ​പ​ത്തെ അ​പ​ല​പി​ച്ച് ജ​ന​ക്കൂ​ട്ടം തെ​രു​വി​ലി​റ​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com