കെഎസ്ആർടിസി പെൻഷൻകാർക്ക് ഏഴ് വർഷത്തിന് ശേഷം ഉത്സവബത്ത

Global Indian Writer · August 11, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻകാർക്ക് ഏഴ് വർഷത്തിന് ശേഷം ഉത്സവബത്ത ലഭിക്കും. 1,250 രൂപയാണ് ഉത്സവബത്തയായി നൽകുക.

പെൻഷൻ സംഘടനയായ ടിപിഡബ്ല്യുഎ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്സവബത്ത നൽകുമെന്ന് ഉറപ്പ് ലഭിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.