നാടകീയതകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽമഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു.മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി...
തിരുവനന്തപുരം: വഞ്ചിയൂരില് ഗതാഗതം തടസപ്പെടുത്തി സിപിഐഎമ്മിൻ്റെ ഏരിയ സമ്മളനം. റോഡ് കെട്ടിയടച്ചാണ് സമ്മേളന വേദിയൊരുക്കിയിരിക്കുന്നത്. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് വേദിയൊരുക്കിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടെ മുന്നിലാണ് വേദിയൊരുക്കിയിരിക്കുന്നത്.
വൈകുന്നേരം അഞ്ചിന് സിപിഐഎം സംസ്ഥാന...
ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.അത്തരക്കാർക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. നിലയ്ക്കലിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം.
അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി...
വാഷിങ്ടൻ :സ്വകാര്യ ബഹിരാകാശയാത്രികനും ശതകോടീശ്വരനുമായ ജാറഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ബഹിരാകാശ ഏജൻസി നടത്തിയ...
ന്യൂയോർക്ക്: ന്യൂയോർക്കിൽ വെടിവയ്പ്പ്. യുണൈറ്റഡ് ഹെൽത്ത് ഇൻഷൂറൻസ് യൂണിറ്റ് സിഇഒ ബ്രയൻ തോംപ്സൺ (50) കൊല്ലപ്പെട്ടു. ബുധനാഴ്ച ഹിൽട്ടൺ ഹോട്ടലിൽ നിക്ഷേപക സംഗമത്തിനെത്തിയ തോംപ്സണ് നേരെ മുഖംമൂടിയും ഹൂഡിയും ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു....
ജിദ്ദ റെഡ്സീ ചലച്ചിത്രോത്സവത്തിന് ഈ മാസം അഞ്ചിന് തുടക്കമാകും. ചരിത്ര നഗരമായ ജിദ്ദയിലെ പുരാതന പട്ടണമായ ബലദിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ജിദ്ദ ചലച്ചിത്രോത്സവത്തിന്റെ ആദ്യ എഡിഷൻ നടന്ന ബലദിലേക്ക്...
കുവൈത്ത് സിറ്റി: കുവൈത്തില് അനുഭവപ്പെടുന്ന തണുപ്പ് വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാത്രി മുതല് ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കാലാവസ്ഥാമാറ്റത്തിന്റെ സൂചനകൾ നൽകി രാജ്യത്ത് വ്യാപകമായ രീതിയിൽ മഴ...
കുവൈത്ത് അമീർ പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമം നിലവിൽ വരും. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമീർ...
ദുബായ് : ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്സിൽ 7 ഡിഗ്രി സെൽഷ്യസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
കൊണാക്രി (ഗിനി) : പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 56 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒട്ടേറെ കുട്ടികളുമുണ്ട്. ഞായറാഴ്ച വൈകിട്ട് സെറികോർ നഗരത്തിലാണ്...
ഓർക്കാർഡ് പാർക്ക്: കനത്ത മഞ്ഞുവീഴ്ചയും മരവിപ്പിക്കുന്ന താപനിലയും യുഎസിൻ്റെ ചില ഭാഗങ്ങളെ കടുത്ത തണുപ്പിൽ ആഴ്ത്തി താങ്ക്സ്ഗിവിംഗ് ഹോളിഡേ വാരാന്ത്യം അവസാനിച്ചു.ന്യൂയോർക്കിലെ ഓർച്ചാർഡ് പാർക്കിലെ ബിൽസ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശത്ത് ശനിയാഴ്ച ലേക്ക്...
പാരിസ്: മാസങ്ങൾക്കുള്ളിൽ തന്നെ ആണവായുധം സ്വന്തമാക്കാനാകുമെന്ന് ഫ്രാൻസിൻ്റെ രഹസ്യാന്വേഷണ മേധാവിയുടെ മുന്നറിയിപ്പ്. ഫ്രഞ്ച് ഫോറിൻ ഇൻ്റലിജൻസ് സർവീസ് മേധാവി നിക്കോളാസ് ലെർനറാണ് പരസ്യ മുന്നറിയിപ്പ് നൽകിയത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവൻ റിച്ചാർഡ്...
അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്ലയെയും സ്വാതിദാസ് പ്രഭുവിനെയും മുഖ്യവേഷങ്ങളിൽ അണിനിരത്തി, രഞ്ജിത്ത് ജി.വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേരറിയും നേരത്ത്.'
ശക്തമായൊരു പ്രണയവും തുടർന്നുണ്ടാ കുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത്...
കേരളപ്പിറവി ദിനത്തിൽ മെഗാ ബജറ്റ് ചിത്രം ‘എമ്പുരാന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. 2025 മാര്ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില് എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,...
പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്വര് തമാശകളൊന്നും പറയരുത്....
എറണാകുളം: ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂർണമായും നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന്...
ലണ്ടൻ: ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസിൽ നടന്ന ജനറൽ കൗൺസിൽ മീറ്റിങ്ങിൽ അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യൂകെ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സ്ഥാപക ചെയർമാൻ റവ. ബിനോയ്...
ബര്ലിന്: ജര്മനിയില് മലയാളി വിദ്യാര്ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ഒക്ടോബര് ഒന്ന് മുതല് ആദമിനെ കാണാനില്ലായിരുന്നു. ബര്ലിന് ആര്ഡേന് യൂണിവേഴ്സിറ്റിയില് സൈബര് സെക്യൂരിറ്റിയില്...
ലണ്ടന്: വേള്ഡ് മലയാളി കൗണ്സില് ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്നാഷണല് ബിസിനസ് കോണ്ക്ലേവിന് ലണ്ടനില് പ്രൗഢ ഗംഭീരമായ സമാപനം. ഡോക്ക്ലാന്സിലുള്ള ഹില്റ്റണ് ഡബിള് ട്രീയില് സംഘടിപ്പിച്ച കോണ്ക്ലേവില് ബിസിനസ്, , സാംസ്കാരിക മേഖലയിലെ...
ലണ്ടൻ: വേള്ഡ് മലയാളി കൗണ്സില് ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്നാഷണല് ബിസിനസ് കോണ്ക്ലേവിന് ഇന്ന് ലണ്ടനിൽ തിരി തെളിയും. ഓഗസ്റ്റ് ഒന്നിന് സമീപിക്കുന്ന ബിസിനസ് കോണ്ക്ലേവിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ ഡോക്ക്ലാന്സിലുള്ള...
ചിക്കാഗോ/വിസ്കോൻസിൻ: പാസ്റ്റർ വി എ വർഗീസ് (84) വിസ്കോൻസിൽ ഗ്രീൻ ബെ യിൽ അന്തരിച്ചു. കോട്ടയം പയ്യപ്പാടി വലിയവീട്ടിൽ ചേരാംപേരിൽ കുടുംബാംഗമാണ്.
മേരിക്കുട്ടി വർഗ്ഗീസ് ആണ് ഭാര്യ.
എബ്രഹാം വർഗീസ് (ഷിനു), ഷൈനി, ഷീന എന്നിവർ...
പാലക്കാട്: സിനിമ നിര്മ്മാതാവ് മനു പത്മനാഭന് നായര് അന്തരിച്ചു. കെ എസ് ആര് ടി സി ബസില് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
വെള്ളം, കൂമന് എന്നീ സിനിമകളുടെ നിര്മാണ പങ്കാളിയായിരുന്നു. പത്ത്...
പി പി ചെറിയാൻ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ഓൻ ടിന്നിസ്വുഡ് (112) അന്തരിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ കെയർ ഹോമിൽ തിങ്കളാഴ്ച ടിന്നിസ്വുഡ് അന്തരിച്ചു. അദ്ദേഹത്തിൻ്റെ കുടുംബം ഒരു പ്രസ്താവനയിൽ...
ജീമോൻ റാന്നി
ഹ്യൂസ്റ്റൺ/കോട്ടയം :മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി...
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.
ഉദ്ഘാടനത്തിന് മുൻപായി വിദ്യാഭ്യാസ മന്ത്രി വി...
ദുബായ് : ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ഒക്ടോബർ 27ന് സംഘടിപ്പിച്ച കണ്ണൂർ വോളി ഫെസ്റ്റ് സീസൻ- 2 ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടി കൊണ്ട് മട്ടന്നൂർ പാലോട്ട് പള്ളിയെ പരാജയപ്പെടുത്തി തലശ്ശേരി...
പോയ വര്ഷം ഫുട്ബോള് ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലന്ദോര് പുരസ്കാരം സ്പാനിഷ് മിഡ്ഫീല്ഡര് റോഡ്രിക്ക്. റയല് മാഡ്രിഡിന്റെ ബ്രസീലിയന് സൂപ്പര് താരം വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രി പുരസ്കാരം സ്വന്തമാക്കിയത്. യൂറോ...
ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് ടെന്നീസ് പുരുഷ സിംഗിള്സ് വിഭാഗത്തില് കിരീടം ചൂടി ഇറ്റാലിയന് താരം യാനിക് സിന്നര്. ഇതോടെ ലോക ഒന്നാം നമ്പര് താരമായ യാനിക് സിന്നറിന്റെ രണ്ടാം ഗ്രാന്ഡ് സ്ലാം കിരീടമാണിത്.
യുഎസിന്റെ...
ബെയ്റൂട്ട്/ജറുസലേം: യുദ്ധം അവസാനിപ്പിക്കണമെന്ന അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ ആഹ്വാനത്തെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തലിനുള്ള സഖ്യകക്ഷികളുടെ നിർദ്ദേശങ്ങൾ ഇസ്രായേൽ നിരസിച്ചു.ഹിസ്ബുള്ളയ്ക്ക് നേരെ നടക്കുന്ന സൈനിക നടപടികൾ തുടരുമെന്ന് നെതന്യാഹു...
ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് അധികൃതർ. KP.1, KP.2 എന്നീ...
തെഹ്റാൻ: കനത്ത സുരക്ഷ ഒരുക്കിയിട്ടും പ്രിയഭരണാധികാരികളെ അവസാനമായി കാണാൻ, അന്ത്യപ്രാർഥനയിൽ പങ്കെടുക്കാൻ തെഹ്റാനിലെ ആസാദി ചത്വരത്തിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാന്റെയും ചിത്രങ്ങളേന്തി തക്ബീർ മുഴക്കിയും...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ്...
അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്ലയെയും സ്വാതിദാസ് പ്രഭുവിനെയും മുഖ്യവേഷങ്ങളിൽ അണിനിരത്തി, രഞ്ജിത്ത് ജി.വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേരറിയും നേരത്ത്.'
ശക്തമായൊരു പ്രണയവും തുടർന്നുണ്ടാ കുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത്...
കേരളപ്പിറവി ദിനത്തിൽ മെഗാ ബജറ്റ് ചിത്രം ‘എമ്പുരാന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. 2025 മാര്ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില് എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,...
പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്വര് തമാശകളൊന്നും പറയരുത്....
എറണാകുളം: ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂർണമായും നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന്...
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു...
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് ‘തുടരും’ എന്നു പേരിട്ടു. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു...
കുവൈറ്റ്: നഷ്ടമായി കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെയും മൂല്യങ്ങളുടെയും കഥ പറയുന്ന ഹ്രസ്വചിത്രം ‘വൂംബ്: ദി അൺടോൾഡ് സ്റ്റോറി’ ശ്രദ്ധേയമാകുന്നു. ലഹരിയുടെ ദുരുപയോഗം പുതിയ തലമുറയെ എത്രത്തോളം കീഴ്പ്പെടുത്തുമെന്ന് ഈ ചിത്രം പറയാതെ പറയുന്നുണ്ട്. കുവൈത്തിലെ...
ഡല്ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്ട്രിയായി ഹിന്ദി ചിത്രം 'ലാപതാ ലേഡീസ്'. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്.
ഹനു-മാൻ, കൽക്കി 2898 എ.ഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം...
വാട്സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്സാപ്പിലെ സ്റ്റാറ്റസുകളിൽ വാട്സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ...
ന്യൂയോര്ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് ഒരോ അപ്ഡേറ്റിലും കൊണ്ടുവരുന്നത്. ഇപ്പോഴിതാ വാട്സ്ആപ്പിൽ പുതുതായി എത്താൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വാര്ത്തകളാണ് നിറയുന്നത്....
ഡല്ഹി: പ്രമുഖ വ്യവസായി രത്തന് ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ്...
സ്പൈസ് എക്സിന്റെ ചൊവ്വയിലേക്കുള്ള ആദ്യ ആളില്ലാപേടകത്തിന്റെ വിക്ഷേപണം രണ്ടുവർഷത്തിനുള്ളിലെന്ന് ഇലോൺ മസ്ക്. ചൊവ്വയിൽ യാതൊരു പ്രശ്നവും കൂടാതെ ഇറങ്ങാൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അത് വിജയകരമായാൽ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ചൊവ്വാദൗത്യം...