Author: editor1

breaking news

മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

September 5, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി…

breaking news

അഡോബിയെ നയിക്കാൻ വീണ്ടും ഇന്ത്യൻ വംശജൻ: ശന്തനു നാരായണനു പിൻഗാമിയായി അനിൽ ചക്രവർത്തി

September 5, 2026

മുംബൈ: യു.എസ്. ടെക് കമ്പനിയായ അഡോബിയെ നയിക്കാൻ വീണ്ടും ഇന്ത്യൻ വംശജനെത്തുന്നു. ഈ വർഷം സ്ഥാനമൊഴിയുന്ന ശന്തനു നാരായണനു പിൻഗാമിയായി അനിൽ ചക്രവർത്തിയെ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായി…

breaking news

നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട്; യുവാക്കൾക്കെതിരേ കേസ്; കുറ്റംതെളിഞ്ഞാൽ 3 വർഷം തടവ്, പിഴ

September 5, 2026

മൂന്നാർ: ഇടുക്കിയിൽ നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് തലയിൽ ചൂടുകയും പൂച്ചെണ്ടായി കയ്യിൽപിടിച്ച് ഫോട്ടോഷൂട്ട് നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരേ കേസ്. ഇടുക്കി, എറണാകുളം സ്വദേശികളാണ് ഇവരെന്നാണ് സൂചന.…

breaking news

രമ്യഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി

September 5, 2026

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർക്കാണ്…

breaking news

വേൾഡ് മലയാളി കൗൺസിൽ ഗോൾഡ് കോസ്റ്റ് പ്രൊവിൻസ് രൂപീകരിച്ചു

September 5, 2026

ഓസ്‌ട്രേലിയയിൽ ഫാർ ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് ഗോൾഡ് കോസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ (WMC) ഫാർ ഈസ്റ്റ് റീജിയന്റെ കീഴിൽ ഓസ്‌ട്രേലിയയിൽ പുതിയ ഗോൾഡ്…

breaking news

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

September 5, 2026

മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി പി. ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് വെഞ്ഞാറമൂട് വെച്ചാണ്…

breaking news

ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി

September 5, 2026

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. തര്‍ക്കത്തിനിടെ എംഎല്‍എ ജില്ലാ പഞ്ചായത്ത് അംഗത്തെ അടിച്ചു.എന്നാല്‍ ജില്ലാ പഞ്ചായത്ത് അംഗവും മറ്റു പ്രവര്‍ത്തകരും…

breaking news

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു

September 5, 2026

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു. ഓഗസ്റ്റ് 26ന് നേപ്പാൾ–തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തെ തുടർന്നാണ് നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത…

breaking news

കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ എട്ടുമരണം

September 5, 2026

തൃശൂര്‍ കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ എട്ടുമരണം. തമിഴ്നാട് ഡിണ്ടിഗലില്‍നിന്നെത്തിയ ഏഴ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം. …

breaking news

ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഒരുവിധ ശിക്ഷാനടപടികളും പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

September 5, 2026

ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഒരുവിധ ശിക്ഷാനടപടികളും പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ജീവനക്കാർ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കുട്ടികളുടെ ആത്മാഭിമാനവും മാനസിക, ശാരീരിക…