അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ ഹ്രസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി
September 21, 2026തിരുവനന്തപുരം: അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ(ഐ.ഡി.എസ്.എഫ്.എഫ്.കെ) 31 ഹ്രസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ചലച്ചിത്ര അക്കാദമി കത്ത് നൽകി. ഔദ്യോഗികമായി തിരഞ്ഞെടുത്ത സിനിമകൾക്ക് അനുമതി…