Author: editor1

breaking news

കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ എട്ടുമരണം

September 5, 2026

തൃശൂര്‍ കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ എട്ടുമരണം. തമിഴ്നാട് ഡിണ്ടിഗലില്‍നിന്നെത്തിയ ഏഴ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം. …

breaking news

ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഒരുവിധ ശിക്ഷാനടപടികളും പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

September 5, 2026

ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഒരുവിധ ശിക്ഷാനടപടികളും പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ജീവനക്കാർ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കുട്ടികളുടെ ആത്മാഭിമാനവും മാനസിക, ശാരീരിക…

breaking news

പ്രായത്തിൽ കൃത്രിമം: ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ വിലക്കി ബി.സി.സി.ഐ

September 4, 2026

ന്യൂഡൽഹി: പ്രായത്തിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ വിലക്കി ബി.സി.സി.ഐ. രണ്ടു വർഷത്തേക്കാണ് വിലക്ക്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിൽ തിരഞ്ഞെടുക്കപ്പെട്ട്…

breaking news

വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ആറിന് : ആഗോള നേതാക്കൾ പങ്കെടുക്കും

September 4, 2026

ഓക്‌ലൻഡിൽ പുതിയ അധ്യായം ഓക്‌ലൻഡ്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഓക്‌ലൻഡ്–ന്യൂസിലാൻഡ് പ്രൊവിൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 6 ഞായറാഴ്ച ഓക്‌ലൻഡിൽ…

breaking news

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു

September 4, 2026

തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27)നെയാണ് ശ്രീകാര്യം പോലീസ് നാടകീയമായി…

breaking news

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു

September 4, 2026

കാഠ്മണ്ഡു; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നാലായിരത്തിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ജലവൈദ്യുത തുരങ്കങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിലിന് ഇന്ത്യൻ സംഘവും നേതൃത്വം നൽകും. പ്രത്യേക…

breaking news

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

September 4, 2026

ഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായുള്ള പിബി യോഗമാണിത്. കേരളത്തിലും ബംഗാളിലും…

breaking news

ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്

September 4, 2026

കുവൈത്ത്​ സിറ്റി: തുടർച്ചയായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച്​ കുവൈത്ത്​. ബുധൻ, വ്യാഴം ദിവസങ്ങളിൽ അടക്കം നടത്തിയ ആക്രമണങ്ങളിലാണ്​ കുവൈത്ത്​ വിദേശകാര്യ മ​ന്ത്രാലയം പ്രതിഷേധിച്ചത്​.…

breaking news

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തീരുമാനം

September 4, 2026

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഉത്തരവിറങ്ങി. എഡിജിപി പി.വിജയൻ ആണ് അന്വേഷണസംഘത്തിന്റെ തലവൻ.…

breaking news

ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിന് നാലാം സ്ഥാനം

September 4, 2026

ദോഹ: ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിന് നാലാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഖത്തറിന്റെ നേട്ടം. മെന മേഖലയിൽ രാജ്യം ഒന്നാം സ്ഥാനം…