Author: editor1

breaking news

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

September 18, 2026

കൽപ്പറ്റ: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. സുൽത്താൻ ബത്തേരി…

breaking news

യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കാണാൻ പുതിയ ഏകീകൃത ടൂറിസം പദ്ധതി

September 18, 2026

ദുബൈ: യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കാണാൻ പുതിയ ഏകീകൃത ടൂറിസം പദ്ധതിയുമായി സാമ്പത്തിക, ടൂറിസം മന്ത്രാലയം. ‘വിസിറ്റ് യുഎഇ’ എന്ന ദേശീയ പ്ലാറ്റ്ഫോമിലൂടെ 14…

breaking news

വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രേലിയ NSWയ്ക്ക് പുതിയ നേതൃത്വം; ഗ്ലോബൽ–റീജിയൻ നേതൃത്വത്തിന്റെ അഭിനന്ദനം

September 17, 2026

സിഡ്നി: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുകയും പ്രവാസി സമൂഹത്തിന്റെ സാമൂഹിക–സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) ഓസ്ട്രേലിയ NSWയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.…

breaking news

AI സുരക്ഷയിൽ രാജ്യങ്ങൾ സഹകരിക്കണം: യുഎൻ സെക്രട്ടറി ജനറൽ

September 17, 2026

ന്യൂയോർക്ക്: കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.…

breaking news

മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ തനിക്ക് യാതൊരു അറിവുമില്ലെന്ന് അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ

September 17, 2026

വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ തനിക്ക് യാതൊരു അറിവുമില്ലെന്ന് അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും…

breaking news

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

September 17, 2026

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ അദ്ദേഹത്തിന് നാല് വർഷം തടവും 30,80,000 രൂപ പിഴയുമാണ് കോട്ടയം…

breaking news

റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി

September 17, 2026

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഗുരുതര കുറ്റകൃത്യങ്ങളിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മജിസ്ട്രേറ്റിന്റെ സെര്‍ച്ച് വാറണ്ടോടെയാണ്…

breaking news

ഇന്ത്യ–പാകിസ്ഥാൻ നാവിക കപ്പലുകൾ കൂട്ടിയിടി: പാകിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

September 17, 2026

ന്യൂഡൽഹി: വടക്കൻ അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും നാവിക കപ്പലുകൾ തമ്മിലുണ്ടായ കൂട്ടിയിടിയെ തുടർന്ന് പാകിസ്ഥാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സെപ്റ്റംബർ 15ന്…

breaking news

മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് പൂർത്തിയായി

September 17, 2026

കൊച്ചി: മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവിയിലെ 21 മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി. വിവിധ രേഖകള്‍ പിടിച്ചെടുത്തതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു.…

breaking news

രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം : സിപിഎം നേതാവ് കെ.എസ് അരുൺ കുമാറിനെതിരെ കേസ്

September 17, 2026

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ സിപിഎം നേതാവ് കെ.എസ് അരുൺ കുമാറിനും ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിനുമെതിരെ…