സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി.ജയരാജൻ
September 16, 2026കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി.ജയരാജൻ. താൻ സിപിഎമ്മിന്റെ ഉൽപ്പന്നമാണെന്നും പ്രസ്ഥാനത്തിൽ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും അദ്ദേഹം ജന്മനാടായ പാട്യത്ത്…