Author: editor1

breaking news

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി

September 15, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എൻടിപിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം…

America

അമേരിക്കൻ സന്ദർശനം: വിമർശനങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; സൈബർ ആക്രമണങ്ങൾക്കെതിരെ ജെയിംസ് കൂടലും

September 15, 2026

തിരുവനന്തപുരം/ഷിക്കാഗോ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കൻ സന്ദർശനത്തെച്ചൊല്ലി സൈബർ ഇടങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കും പ്രചാരണങ്ങൾക്കും വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഷിക്കാഗോയിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ…

News

ചന്ദനപ്പള്ളിയിൽ സ്നേഹത്തിന്റെ രണ്ടാം ഭവനം; ശിലാശീർവാദം നടത്തി

September 15, 2026

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി വലിയപള്ളി ഇടവക നൽകുന്ന അനുഭവം ഏറെ സന്തോഷം പകരുന്നതാണെന്നും, വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാമത്തെ ഭവനം കൂടി നിർമ്മിച്ച് നൽകുന്നത് ആ സന്തോഷത്തെ ഇരട്ടിപ്പിക്കുന്നതാണെന്നും…

breaking news

വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് ഇഡി

September 15, 2026

തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ…

breaking news

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

September 15, 2026

ദമ്മാം: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സെപ്തംബർ 23 ബുധനാഴ്ച രാജ്യത്തെ സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.…

breaking news

പത്തുവർഷത്തെ തുടർഭരണം പാർട്ടിയെ വലിയ തിരിച്ചടിയിലേക്ക് നയിച്ചെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം

September 15, 2026

കോഴിക്കോട്: പത്തുവർഷത്തെ തുടർഭരണവും സർക്കാറിനെ മാത്രം ആശ്രയിച്ചുള്ള സംഘടനാ പ്രവർത്തനവും പാർട്ടിയെ വലിയ തിരിച്ചടിയിലേക്ക് നയിച്ചെന്ന പൊതുവികാരത്തോടെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം. ഭരണത്തിന്റെ തണലിൽ…

breaking news

തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ സി.പി.എം. ആത്മപരിശോധന; നേതൃത്വത്തിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനം

September 14, 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം. സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പാർട്ടിയുടെ വിശാല സംസ്ഥാന സമിതി യോഗത്തിലാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ…

breaking news

ഇന്ത്യ-ഫ്രാൻസ് ബഹിരാകാശ സഹകരണത്തിന് പുതിയ കരുത്ത്; മൂന്ന് സുപ്രധാന കരാറുകൾ

September 14, 2026

ന്യൂഡൽഹി/പാരിസ്: ബഹിരാകാശ മേഖലയിലെ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന് പുതിയ വേഗം. ഉപഗ്രഹ വിക്ഷേപണം, ബഹിരാകാശ നിരീക്ഷണം, ചെറു ഉപഗ്രഹ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും…

Technology

AI കോളുകൾക്ക് സ്പാം ഭീഷണി കുറയ്ക്കാൻ TRAI; 1601 സീരീസിലൂടെ തിരിച്ചറിയൽ

September 14, 2026

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് കമ്പനികൾ നടത്തുന്ന നിയമാനുസൃത ബിസിനസ്, സർവീസ്, ട്രാൻസാക്ഷണൽ കോളുകൾ സ്പാം കോളുകളായി തെറ്റായി തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാൻ പുതിയ നടപടികളുമായി ടെലികോം…

breaking news

എൻഎസ്എസ് ആസ്ഥാനത്തെത്തി വിദ്യാഭ്യാസ മന്ത്രി

September 14, 2026

കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം സമുദായവുമായും ലീഗ് ആയും…