പൈതൃക സംരക്ഷണത്തിന് റോബോട്ടിക് കൈത്താങ്ങ്; കേരളത്തിലെ 14കാരികളുടെ കണ്ടുപിടിത്തം അന്താരാഷ്ട്ര വേദിയിലേക്ക്
September 13, 2026കൊച്ചി: പുരാതന താളിയോല രേഖകൾ സംരക്ഷിക്കാനും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനും റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിച്ച് കേരളത്തിലെ രണ്ട് 14കാരികൾ. തൃശൂർ മാളയിലെ ഹോളി ഗ്രേസ് അക്കാദമി വിദ്യാർഥിനി…