Author: editor1

breaking news

ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പിണറായി വിജയൻ

September 12, 2026

കോഴിക്കോട്: മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മൂന്നു…

breaking news

മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ ഇഡി അന്വേഷണത്തിലേക്ക്

September 12, 2026

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ ഇഡി അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഇഡിക്ക് കത്തുനല്‍കും. മെസ്സിയെ എത്തിക്കാനെന്ന പേരില്‍ 13…

breaking news

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു

September 12, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യഘാതം,…

breaking news

മാസപ്പടി ഇടപാടിലെ ഇഡിയുടെ  നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കേണ്ടന്ന് സിപിഐ

September 12, 2026

മാസപ്പടി ഇടപാടിലെ ഇഡിയുടെ  നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാന്‍ തല്‍ക്കാലം സി‌പി‌‌ഐ ഇല്ല. കേസുമായി ബന്ധപെട്ട കാര്യങ്ങൾ സിപിഎം – സി‌പി‌ഐ‌‌‌യെ ബോധ്യപ്പെടുത്താത്ത സാഹചര്യത്തിലാണ്…

breaking news

ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തുടക്കം

September 12, 2026

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ന്യൂഡൽഹി ഭാരതമണ്ഡപത്തിൽ ആരംഭം കുറിക്കും. ഉച്ചകോടിക്കായിയിൽ പങ്കെടുക്കുന്നതിന് പ്രധാന ലോകനേതാക്കൾ തലസ്ഥാനനഗരിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൈന പ്രസിഡന്റ്…

breaking news

നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി

September 12, 2026

കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നായി കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതുവരെ 13,676 പേരെയാണ് രക്ഷപ്പെടുത്തിയത്. 5,130 പേരെയാണ് ഇനിയും…

breaking news

സ്വപ്‌നാ സുരേഷ് വിവാഹിതയായി

September 12, 2026

തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ്…

breaking news

ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ സംയമനത്തോടെ പരിഹരിക്കുമെന്ന് ചൈന

September 12, 2026

ദില്ലി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന. പരസ്പരം മുന്നേറ്റത്തിന് സഹായിക്കുന്ന പങ്കാളികൾ ആവണം എന്നതാണ് താൽപര്യം എന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ…

breaking news

വൈദ്യുതി പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

September 11, 2026

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി നിയന്ത്രണവും രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി സിഎംഡി എന്നിവര്‍ പങ്കെടുത്തു. പ്രശ്നപരിഹാരത്തിന് ഉടന്‍ നടപടി…

breaking news

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

September 11, 2026

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന്…