പെണ്ണമ്മ തോമസ് (93)ഡാളസ്സിൽ അന്തരിച്ചു

Global Indian Writer · August 18, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) നിര്യാതയായി. .

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി. എല്ലാവരും യുഎസ്എയിലാണ്.

മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി. എല്ലാവരും യുഎസ്എയിലാണ്.

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.