ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി (94) നിര്യാതയായി; സംസ്കാരം വെള്ളിയാഴ്ച

Global Indian Writer · August 19, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: ചാലപ്പുറം ‘ചിത്ര’യിൽ കെ.സി. ഭാരതി (94) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. സാമൂതിരി ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്ന പരേതനായ സി. പ്രഭാകരന്റെ ഭാര്യയാണ്.

മക്കൾ: ഗീത നാരായണൻ, കെ. നർമദ, കെ. സന്ധ്യ, ഗോകുൽ ചന്ദ്രൻ (യു.എസ്.എ), ഡോ. കൃഷ്ണ കിഷോർ (യു.എസ്.എ).

മരുമക്കൾ: അഡ്വ. കെ.വി. നാരായണൻ, ഗീത ചന്ദ്രൻ (യു.എസ്.എ), വിദ്യ കിഷോർ (യു.എസ്.എ).

കൊച്ചുമക്കൾ: നന്ദിത ഹരീഷ്, അർജുൻ ചന്ദ്രൻ, സംഗീത കിഷോർ.

സംസ്കാരം വെള്ളിയാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.