ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അന്തരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അന്ത്യം.
തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സജ്ജന്‍ കുമാര്‍ മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്നു. 1984ലെ കലാപക്കേസിലാണ് സജ്ജന്‍ കുമാര്‍ അറസ്റ്റിലായത്.
Leave a Comment
Your comment will be visible after admin approval.