തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് 2000 രൂപ ഉത്സവബത്ത അനുവദിച്ച് തദ്ദേശവകുപ്പ്

Global Indian Writer · August 21, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് 2000 രൂപ ഉത്സവബത്ത അനുവദിച്ച് തദ്ദേശവകുപ്പ്. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഇതാദ്യമായാണ് ഉത്സവബത്ത അനുവദിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റടക്കം മെമ്പർമാർക്കും മുൻസിപ്പൽ കോർപറേഷൻ കൗൺസിലർമാർക്കും ഉത്സവ ബത്ത ലഭിക്കും.

മന്ത്രി കെ.എം ഷാജിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ആഗസ്റ്റ് മാസത്തിലെ ഓണറേറിയം മുൻകൂറായി നൽകാനും തീരുമാനമുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.