സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സലാം എയർ സർവീസ്: ബുക്കിംഗ് ആരംഭിച്ചു

Global Indian Writer · August 27, 2026 · 1 min read · 0 Comments · 0 Shares

സലാല: സലാലയിലെ ആദ്യ എയർലൈൻ ബേസ് പ്രഖ്യാപിച്ച് ഒമാനിലെ ലോ കോസ്റ്റ് വിമാനക്കമ്പനിയായ സലാം എയർ. സലാല ആസ്ഥാനമായുള്ള പ്രവർത്തനം തുടങ്ങവേ മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള സേവനം കമ്പനി നൽകും. കോഴിക്കോട്, സൗദി അറേബ്യയിലെ ജിദ്ദ, ബംഗ്ലാദേശിലെ ചാറ്റോഗ്രാം എന്നിവിടങ്ങളിലേക്കാണ് സർവീസ്. ആഗസ്റ്റ് 26 മുതൽ ബുക്കിങ് ആരംഭിക്കും. സലാം എയറിന്റെ 2026 വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബർ അവസാനം മുതലാണ് സർവീസ് ആരംഭിക്കുക.

എയർലൈനിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാണ് സലാലയിൽ എയർലൈൻ ബേസ് പ്രഖ്യാപിച്ചത്. ദോഫാർ ഗവർണറേറ്റിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കുന്നതാണ് തീരുമാനം.

Share this story

Leave a Comment

Your comment will be visible after admin approval.