പി പി ചെറിയാൻ
മോണ്ടാന: മോണ്ടാനയില് കുടുംബ അത്താഴ വിരുന്നിനിടയിലുണ്ടായ വെടിവെപ്പില്‍ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.
അലൻ മൈക്കൽ സ്മിത്ത് (44) ആണ് ബന്ധുക്കളെ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് ശേഷം ഇയാള്‍ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്. വെടിവെപ്പിന് പിന്നാലെ പ്രതി വീട്ടിന് തീയിടുകയും ചെയ്തു.
ആക്രമണത്തിനിടയിൽ 911-ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയും കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത 12 കാരിയായ ഷാർലറ്റിനെ അധികാരികളും നാട്ടുകാരും ധീരയായി പ്രശംസിച്ചു.
Leave a Comment
Your comment will be visible after admin approval.