യു എസ് കുടിയേറ്റ വിസ അഭിമുഖങ്ങൾ ലോകമെമ്പാടും താൽക്കാലികമായി നിർത്തി; അപേക്ഷകർ ആശങ്കയിൽ

Global Indian Writer · August 27, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ണ്:അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച “ഗ്ലോബൽ ട്രെയിനിംഗ് പ്രോഗ്രാം” കാരണം ലോകമെമ്പാടുമുള്ള യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും കുടിയേറ്റ വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. പരിശീലനം എത്രകാലം നീളും, സാധാരണ ഷെഡ്യൂളിംഗ് എപ്പോൾ പുനരാരംഭിക്കും എന്നതിൽ വ്യക്തതയില്ല.

ഇതിനകം അഭിമുഖ തീയതി ലഭിച്ചവർക്ക് അവരുടെ അപോയിന്റ്മെന്റുകൾ പുനഃഷെഡ്യൂൾ ചെയ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.