സിജു വി ജോർജ്
ഡാളസ് :തലവടി കൊച്ചു മമ്മൂട്ടിൽ വീട്ടിൽ പരേതരായ എം പി ഉമ്മന്റയും ഏലിയാമ്മ ഉമ്മന്റേയും മകൻ വർഗീസ് ഉമ്മൻ (77) ഡാലസിൽ അന്തരിച്ചു..ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച അംഗമാണ്
ഭാര്യ: സുശീല വർഗീസ്
മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ
മരുമക്കൾ :പ്രീത ആന് ഫെൻ, വെസ്ലി സാമുവൽ,
കൊച്ചുമക്കൾ: കാസിഡി, ഒലീവിയ.
സംസ്കാര ശുശ്രുഷകളുടെ വിശദ വിവരങ്ങൾ പിന്നീട്
Leave a Comment
Your comment will be visible after admin approval.