ജൂബി പതിയിൽ (56) ഹൂസ്റ്റണിൽ അന്തരിച്ചു

Global Indian Writer · September 8, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: ജൂബി പതിയിൽ(കല്ലുവേലിൽ-56)ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ: ജൂൾസ് കോട്ടയം എസ് എച്ച്. മൗണ്ട് കാരിമറ്റം കടുംബാംഗമാണ്. മക്കൾ: ഐറിൻ പതിയിൽ, പരേതനായ റിച്ചാർഡ് പതിയിൽ, റിച്ചി പതിയിൽ.

മാതാപിതാക്കൾ: കൈപ്പുഴ പതിയിൽ (കല്ലുവേലിൽ) പരേതരായ അബ്രഹാമും, അച്ചാമ്മയും (പുളിമൂട്ടിൽ).

സഹോദരങ്ങൾ:ഡോൺ ബോസ്‌ക്കോ പതിയിൽ & മറിയാമ്മ കറുകപ്പറമ്പിൽ (കോട്ടയം), ജോണി പതിയിൽ & ബെറ്റി മാക്കീൽ (ഹൂസ്റ്റൺ), പരേതനായ അവുഗിൻ പതിയിൽ & ജിജി മുളയാനിക്കുന്നേൽ (ഐർലൻ്റ്), പരേതനായ ജോർജ് പതിയിൽ & ലിസി കുറ്റിയാംകോണത്ത് (ഹൂസ്റ്റൺ), ജോബ് പതിയിൽ & മിനി പാണാലിക്കൽ (ഹൂസ്റ്റൺ), ജെയിൻ പതിയിൽ & ബാബു ഇട്ടിയിൽ (ഹൂസ്റ്റൺ), ജെയിസി പതിയിൽ & ജേക്കബ് വെള്ളാപ്പള്ളി (കോട്ടയം ), ജേക്കബ് പതിയിൽ & വിമല കുന്നേൽ (ഹൂസ്റ്റൺ).
ബു ഇട്ടിയിൽ (ഹൂസ്റ്റൺ), ജെയിസി പതിയിൽ & ജേക്കബ് വെള്ളാപ്പള്ളി (കോട്ടയം ), ജേക്കബ് പതിയിൽ & വിമല കുന്നേൽ (ഹൂസ്റ്റൺ).

Share this story

Leave a Comment

Your comment will be visible after admin approval.