ഹൂസ്റ്റണിൽ അന്തരിച്ച ഏലിയാമ്മ ജോർജ്ജിന്റെ സംസ്കാരം സെപ്റ്റംബർ 12 ശനിയാഴ്ച

Global Indian Writer · September 10, 2026 · 1 min read · 0 Comments · 0 Shares

സുജിത്ത് ചാക്കോ

ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ്ജ്‌ (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ സെപ്റ്റംബർ 4, വെള്ളിയാഴ്ച സ്വവ സതിയിൽ നിര്യാതയായി. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജ്ജിനൊപ്പം ടെക്സ്സ്സിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശ്ശേരി ൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

മക്കൾ: ജേക്കബ് ജോർജ്ജ്‌ ( റോണി), സണ്ണി ജോർജ്ജ്

മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്ജ്‌
കൊച്ചുമക്കൾ: സിറിൽ ജോർജ്ജ്, ജോസിയാ ജോർജ്ജ്‌, അബിഗേൽ ജോർജ്ജ്, മിഹാൽ ജേക്കബ്

പൊതു ദർശനം: സെപ്റ്റംബർ 11, വെള്ളിയാഴ്ച 5. 30PM – 8. 30PM

സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 12, ശനിയാഴ്ച 9AM – 11AM

St. Mary’s Malankara Orthodox Church,
9915 Belknap Rd,
Sugar Land, TX 77498

സംസ്കാരം: സെപ്റ്റംബർ 12, ശനിയാഴ്ച 12PM

South Park Funeral Home & Cemetery
1310 North Main St,
Pearland, TX 77581

Share this story

Leave a Comment

Your comment will be visible after admin approval.