മേഴ്സി ഹണി ബ്രിസ്ബേനിൽ അന്തരിച്ചു

Global Indian Writer · September 18, 2026 · 1 min read · 0 Comments · 0 Shares

ബ്രിസ്ബേൻ , ഓസ്‌ട്രേലിയ : പാസ്റ്റർ ജോൺ തോമസിന്റെ (ഹണി പാസ്റ്റർ) സഹധർമ്മിണി സിസ്റ്റർ മേഴ്സി ഹണി അന്തരിച്ചു.

ദൈവവിശ്വാസത്തിലും പ്രാർത്ഥനയിലും സമർപ്പിതമായ ജീവിതം നയിച്ച സിസ്റ്റർ മേഴ്സി, ഭർത്താവിന്റെ ശുശ്രൂഷകളിൽ ശക്തമായ പിന്തുണയുമായി എന്നും ഒപ്പമുണ്ടായിരുന്നു. AUPC കുടുംബത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്കും അവർ നൽകിയ സ്നേഹവും സേവനവും വിശ്വാസസമൂഹം നന്ദിയോടെ അനുസ്മരിക്കുന്നു.

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

വാര്‍ത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.