പിറ്റ്സ്ബർഗ്: കഴിഞ്ഞ ജൂലൈയിൽ ചിക്കാഗോയിൽ വെച്ച് നടന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ നാഷണൽ ട്രഷറർ പ്രസാദ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് (കുഞ്ഞുമോൾ, 82) പിറ്റ്സ്ബർഗിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും. പരേതനായ ജോർജ് ടി വർഗീസ് ആണ് ഭർത്താവ്. പ്രകാശ് വർഗീസ് പിറ്റ്സ്ബർഗ്, പ്രസാദ് ജോർജ് സിപി എ, കണക്ടിക്കറ്റ് എന്നിവരാണ് മക്കൾ. ലിനു വർഗീസ്, മേരി ജോർജ് എന്നിവർ മരുമക്കളുമാണ്. ബെഞ്ചമിൻ ജോർജ്, പ്രസില്ല ജോർജ്, ജോൺ വർഗീസ്, ആൻഡ്രൂ ജോർജ്, ജോസഫ് വർഗീസ് എന്നിവർ കൊച്ചുമക്കളാണ്. തിരുവല്ല ആഞ്ഞിലിത്താനം ഐപിസി സഭാംഗമായിരുന്ന പരേത മാക്കാട്ടിൽ കുടുംബാംഗമാണ്.
വാർത്ത: കുര്യൻ ഫിലിപ്പ്
Leave a Comment
Your comment will be visible after admin approval.