ശബരിമല സ്വർണക്കൊള്ള : കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് കെ. മുരളീധരന്‍

Global Indian Writer · September 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. നിര്‍ദേശിച്ച സമയത്ത് എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 22ന് കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. കുറ്റപത്രം സമർപ്പിക്കാനുള്ള പ്രോസിക്യൂഷൻ അനുമതി എസ്ഐടി ഇതുവരെ തേടിയിട്ടില്ല. വിഷയത്തിൽ മന്ത്രി എജിയോട് നിയമോപദേശം തേടിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.