ഇന്ന്  രാത്രിയില്‍ ഭാഗിക നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെ.എസ്.ഇ.ബി

Global Indian Writer · September 19, 2026 · 1 min read · 0 Comments · 0 Shares

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെങ്കിലും ഇന്ന്  രാത്രിയില്‍ ഭാഗിക നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെ.എസ്.ഇ.ബി. രാത്രിയില്‍ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. വൈകീട്ട് 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണത്തിന് സാധ്യതയുള്ളത്. വൈദ്യുതി ലഭ്യതയ്ക്കുള്ള എല്ലാ വഴികളും തേടുന്നുവെന്നും പ്രതിസന്ധി നീങ്ങുന്നത് ആശ്വാസമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 

Share this story

Leave a Comment

Your comment will be visible after admin approval.