യാത്രയ്ക്കായി ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

Global Indian Writer · September 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വിവാദമായ വിമാനയാത്രയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. യാത്രയ്ക്കായി ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിൻ്റെ ഖജനാവിൽ നിന്ന് ഈ യാത്രയ്ക്കായി ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇത്തരം യാത്രകൾ നടത്താറുണ്ട്. ഒരു തരത്തിലുമുള്ള ഔദാര്യം കൈപ്പറ്റാൻ വേണ്ടിയല്ല അവർ വിമാനം സ്പോൺസർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.