കണ്ണൂര്‍: മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് വസ്തുക്കള്‍ ജപ്തി ചെയ്യുന്നത് തുടരവേ പിഎഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി എസ്‍ഡിപിഐ. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി പറഞ്ഞു. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നൽകില്ല. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്നും എം കെ ഫൈസി പറഞ്ഞു.
‘ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ല’, പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്‍ഡിപിഐ
RELATED ARTICLES



