Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുവൈത്തിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ

കുവൈത്തിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ

കുവൈത്തിലുള്ള സ്വദേശികൾക്കും വിദേശികൾക്കും, ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാനായി ജനുവരി 29 മുതൽ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ( http://hajj-register.awqaf.gov.kw ) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് മുൻഗണന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments