തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സിപിഐയുടെ പരസ്യ പിന്തുണയില്ല. പിണറായിക്ക് ഇപ്പോള്‍ പരസ്യ പിന്തുണ നല്‍കേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം പിണറായി വിജയനെതിരെ ഒരു നിലപാടും പാര്‍ട്ടി സ്വീകരിക്കില്ല. അന്വേഷണ രീതി വിലയിരുത്തിയ ശേഷം തുടര്‍ നീക്കങ്ങളില്‍ തീരുമാനമെടുക്കും.
സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. അടുത്തമാസം പതിനാലാം തീയതി നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വിമാനയാത്ര അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
Leave a Comment
Your comment will be visible after admin approval.