Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗായിക വാണി ജയറാമിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു

ഗായിക വാണി ജയറാമിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. തമിഴ്നാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018ൽ ഭർത്താവ് ജയറാം മരണപ്പെട്ടതിന് ശേഷം ചെന്നൈ ഹാഡോസ് റോഡിലെ വീട്ടിൽ വാണി ഒറ്റക്കായിരുന്നു കഴിഞ്ഞുവന്നത്.

ഇവരുടെ വീട്ടുജോലിക്കാരി മലർകൊടി ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സ്വീകരണമുറിയിൽ ടീപ്പോയിൽ തലയിടിച്ചുവീണു കിടക്കുന്ന നിലയിൽ വാണി ജയറാമിനെ കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കിൽപോക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments