Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഹാരാഷ്ട്രയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ രമേശ് ചെന്നിത്തലയെയാണ് നിയോഗിച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ രമേശ് ചെന്നിത്തലയെയാണ് നിയോഗിച്ച് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഊര്‍ജിത ശ്രമങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയാണ് നിയോഗിച്ചിട്ടുള്ളത്.

പി സി സി അധ്യക്ഷൻ നാനാ പടോലെയും മുതിർന്ന നേതാവ് ബാലസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂർച്ഛിച്ച സാഹചര്യത്തിലാണ് തീരുമാനം. തൊറാട്ട് നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചിരുന്നു. പ്രതിസന്ധി ഇത്രയും രൂക്ഷമായ അവസ്ഥയിലാണ് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments