Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമിസിസിപ്പിയിൽ വെടിവയ്പ്പ് : ആറ് പേർ കൊല്ലപ്പെട്ടു

മിസിസിപ്പിയിൽ വെടിവയ്പ്പ് : ആറ് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയിൽ വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടെന്നീസിയിലെ ചെറുപട്ടണമായ അർകബുത്‌ലയിലാണ് വെടിവയ്പ്പ് നടന്നത്. 300 പേർ മാത്രം താമസിക്കന്ന ഈ ചെറുപട്ടണത്തിലെ വെടിവയ്പ്പിൽ നടുങ്ങി നിൽക്കുകയാണ് അമേരിക്ക.

ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments