Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽനിന്ന് 63 പേർ

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽനിന്ന് 63 പേർ

ന്യൂ​ഡ​ൽ​ഹി: പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. കേ​ര​ള​ത്തി​ൽനി​ന്ന് 63 പേ​രാ​ണ് പ​ട്ടി​ക​യി​ൽ. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള 63 അം​ഗ​ങ്ങ​ളി​ൽ 16 പേ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ്.

സം​സ്ഥാ​ന ഘ​ട​കം ന​ൽ​കി​യ നൂ​റി​ലേ​റെ പേ​രു​ള്ള പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് 63 പേ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് (സി​ഡ​ബ്ല്യു​സി) തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് 24ന് ​റാ​യ്പൂ​രി​ൽ ചേ​രു​ന്ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ: കെ.​സു​ധാ​ക​ര​ൻ, വി.​ഡി. സ​തീ​ശ​ൻ എ.​കെ. ആ​ന്‍റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, വ​യ​ലാ​ർ ര​വി, കെ. ​മു​ര​ളീ​ധ​ര​ൻ, വി.​എം. സു​ധീ​ര​ൻ, എം.​എം. ഹ​സ​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ശ​ശി ത​രൂ​ർ, ബെ​ന്നി ബ​ഹ​നാ​ൻ, എം.​കെ. രാ​ഘ​വ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ർ പ്ര​കാ​ശ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ര​മ്യ ഹ​രി​ദാ​സ്, ജെ​ബി മേ​ത്ത​ർ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, കെ.​ബാ​ബു, എ.​പി. അ​നി​ൽ​കു​മാ​ർ, ടി.​സി​ദ്ദി​ഖ്, ഷാ​ഫി പ​റ​ന്പി​ൽ, റോ​ജി എം. ​ജോ​ണ്‍, സി.​ആ​ർ. മ​ഹേ​ഷ്, പി.​ജെ. കു​ര്യ​ൻ, കെ.​പി. ധ​ന​പാ​ല​ൻ, കെ.​സി. ജോ​സ​ഫ്, പി.​കെ. ജ​യ​ല​ക്ഷ്മി, വി.​പി. സ​ജീ​ന്ദ്ര​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, ഇ.​എം. അ​ഗ​സ്തി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, വി.​ടി. ബ​ൽ​റാം, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, പ​ദ്മ​ജ വോ​ണു​ഗോ​പാ​ൽ, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ബി​ന്ദു കൃ​ഷ്ണ, ഫാ​ത്തി​മ റോ​സ്ന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments