ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതായി ബംഗളൂരൂ എച്ച്സിജി ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിൽ അറിയിച്ചു.
ഫെബ്രുവരി 12നാണ് ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എച്ച്സിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.