മറിയാമ്മ ഡാനിയേൽ (100) അന്തരിച്ചു

Global Indian Writer · September 30, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്:റാന്നി മേമുറിയിൽ പരേതനായ പി കെ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) സെപ്റ്റംബർ 29ന്‌ അന്തരിച്ചു.
പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്.
സംസ്‌കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:ചാണ്ടി ജേക്കബ് ഡാളസ് (469 688 0168)

(വാർത്ത:എബി മക്കപ്പുഴ)

Share this story

Leave a Comment

Your comment will be visible after admin approval.