Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറ​ഷ്യ​ക്ക് മേ​ൽ പു​തി​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

റ​ഷ്യ​ക്ക് മേ​ൽ പു​തി​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്നി​ലെ അ​ധി​നി​വേ​ശ​ത്തി​ന്‍റെ ഒ​ന്നാം വ​ർ​ഷി​ക​ത്തി​ൽ റ​ഷ്യ​ക്ക് മേ​ൽ പു​തി​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. റ​ഷ്യ​യു​ടെ ലോ​ഹ, ഖ​ന​ന മേ​ഖ​ല​ക​ളെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​പ​രോ​ധം. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ യു​ക്രെ​യ്ൻ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് യു​എ​സി​ന്‍റെ പ്ര​ഖ്യാ​പ​നം.

ജി7 ​രാ​ജ്യ​ങ്ങ​ളും സ​ഖ്യ​ക​ക്ഷി​ക​ളും റ​ഷ്യ​യി​ലെ പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് പ​റ​ഞ്ഞു. യു​ക്രെ​യ്ന് 200 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. യു​ക്രെ​യ്നും അ​യ​ൽ​രാ​ജ്യ​മാ​യ മോ​ൾ​ഡോ​വ​യ്ക്കും അ​വ​രു​ടെ ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 550 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്നും യു​എ​സ് പ്ര​ഖ്യാ​പി​ച്ചു. സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള യു​ക്രെ​യ്നി​ന്‍റെ അ​വ​കാ​ശ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. യു​ക്രെ​യ്നൊ​പ്പം നി​ന്ന അ​മ്പ​തോ​ളം രാ​ജ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ട്ടു​വെ​ന്നും പ്ര​തി​രോ​ധ വ​കു​പ്പ് പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments