Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതേജൽ മേത്ത അമേരിക്കയില്‍ ജഡ്ജി

തേജൽ മേത്ത അമേരിക്കയില്‍ ജഡ്ജി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ വ​​​നി​​​ത മ​​​സാ​​​ച്ചു​​​സെ​​​റ്റ്സി​​​ലെ ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ ജ​​​ഡ്ജി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. തേ​​​ജ​​​ൽ മേ​​​ത്ത​​​യാ​​​ണ് അ​​​യ​​​ർ ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ലെ ഫ​സ്റ്റ് ജ​സ്റ്റീ​സാ​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ഇ​​​തേ കോ​​​ട​​​തി​​​യി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് ജ​​​ഡ്ജി​​​യാ​​​യി​​​രു​​​ന്നു മേ​​​ത്ത. ജി​​​ല്ലാ കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ്റ്റേ​സി ഫോ​​​ർ​​​ട്സാ​​​ണ് മേ​ത്ത​യ്ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments