Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsത്രേസിയാമ്മ ഫ്രാൻസിസ് ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ത്രേസിയാമ്മ ഫ്രാൻസിസ് ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ ഫ്രാൻസിസ് ചേലക്കലിന്റെ ഭാര്യയുമായ ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. 

പരേത മുതലക്കോടം തുറക്കൽ കുടുംബാംഗമാണ്.  മക്കൾ: ഷിൻസ് (ന്യൂജേഴ്‌സി), ഷിജോ (ഐർലൻഡ്). മരുമക്കൾ: ലീന, പത്തനംതിട്ട കുമ്പഴ കോയിക്കൽ കുടുംബാംഗമാണ് (ന്യൂജേഴ്‌സി), പ്രീമ, മോനിപ്പള്ളി കുളങ്ങര കുടുംബാംഗമാണ് (ഐർലൻഡ്). കൊച്ചുമക്കൾ: ജയ്‌ഡൻ, മായ, ജോയൽ, ജസ്റ്റിൻ

സഹോദരങ്ങൾ: ജോസഫ് (late), ജോൺ (late), ജോയ്‌, ജെയിംസ്, സാബു, സണ്ണി, ബിജു, അച്ചാമ്മ, ചിന്നമ്മ.          

പൊതുദര്‍ശനം: മാർച്ച് 10-ന് വെള്ളിയാഴ്ച  വൈകീട്ട് 5-മണി മുതല്‍ 9-മണി വരെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.

സംസ്കാരം:  മാർച്ച് 11 – ന് (ശനിയാഴ്ച ) രാവിലെ 10 -ന് സോമര്‍സെറ്റ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റവെ  റിസറക്ക്ഷന്‍ സെമിറ്ററിയില്‍ 12:00ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments