Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ​ഭ ടി​വി സ​മി​തി​യി​ൽ നി​ന്നുപ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​ക​ൾ രാ​ജി വ​ച്ചു

സ​ഭ ടി​വി സ​മി​തി​യി​ൽ നി​ന്നുപ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​ക​ൾ രാ​ജി വ​ച്ചു

തിരുവനന്തപുരം: പ്രതിപക്ഷത്തെ മന:പൂർവം ഒഴിവാക്കുന്നു എന്ന് ആരോപിച്ച് സഭ ടിവിയിൽ നിന്നു പ്രതിപക്ഷം ഒഴിവായി. സഭ ടിവിയുടെ ഉന്നതാധികാര സമിതിയിലെ പ്രതിപക്ഷ പ്രതിനിധികളായ റോജി എം. ജോണ്‍, എം. വിൻസന്‍റ്, മോൻസ് ജോസഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ രാജിവച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലും സ​ഭ ടി​വി​യി​ൽ കാ​ണി​ക്കു​ന്നി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം പ​രാ​തി​പ്പെ​ട്ടു. ഇ​ക്കാ​ര്യം സ്പീ​ക്ക​റു​ടെ ശ്ര​ദ്ധ​യി​ൽ പ​ല ത​വ​ണ പെ​ടു​ത്തി​യെ​ങ്കി​ലും അ​വ​ഗ​ണ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ ടി​വി​യു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com