Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സം​​​ഭാ​​​വ​​​ന​​​യി​​​ൽ വൻ വർധനവ്

ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സം​​​ഭാ​​​വ​​​ന​​​യി​​​ൽ വൻ വർധനവ്

ന്യു​​​യോ​​​ർ​​​ക്ക്: അ​​​വി​​​ഹി​​​ത​​​ബ​​​ന്ധം ര​​​ഹ​​​സ്യ​​​മാ​​​ക്കി​​​വ​​​യ്ക്കാ​​​ൻ നീ​​​ല​​​ച്ചി​​​ത്ര ന​​​ടി​​​ക്കു പ​​​ണം ന​​​ൽ​​​കി​​​യ കേ​​​സി​​​ലെ വി​​​ധി​​​ക്കു പി​​​ന്നാ​​​ലെ, അ​​​മേ​​​രി​​​ക്ക​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ നേ​​​താ​​​വു​​​മാ​​​യ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സം​​​ഭാ​​​വ​​​ന​​​യി​​​ൽ വ​​​ൻ കു​​​തി​​​പ്പ്. കേ​​​സി​​​ൽ ട്രം​​​പ് വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്ന വി​​​ധി വ​​​ന്ന് 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ, 40 ല​​​ക്ഷം ഡോ​​​ള​​​ർ ട്രം​​​പി​​​നു സം​​​ഭാ​​​വ​​​ന​​​യാ​​​യി ല​​​ഭി​​​ച്ച​​​താ​​​യി ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. വി​​​ധി​​​ക്കു പി​​​ന്നാ​​​ലെ സം​​​ഭാ​​​വ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ട്രം​​​പ് ക്യാ​​​ന്പി​​​ൽ​​​നി​​​ന്ന് നി​​​ര​​​വ​​​ധി റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി അ​​​നു​​​ഭാ​​​വി​​​ക​​​ൾ​​​ക്ക് ഇ-​​​മെ​​​യി​​​ൽ പോ​​​യി​​​രു​​​ന്നു.

മാ​​​ൻ​​​ഹാ​​​ട്ട​​​ൻ ഗ്രാ​​​ൻ​​​ഡ് ജൂ​​​റി​​​യാ​​​ണു ട്രം​​​പി​​​നെ​​​തി​​​രേ വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ക്രി​​​മി​​​ന​​​ൽ കു​​​റ്റം നേ​​​ടി​​​രു​​​ന്ന ആ​​​ദ്യ മു​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണു ട്രം​​​പ്. എ​​​ന്തൊ​​​ക്കെ കു​​​റ്റ​​​ങ്ങ​​​ളാ​​​ണു ട്രം​​​പി​​​നെ​​​തി​​​രേ ചു​​​മ​​​ത്തു​​​ക​​​യെ​​​ന്നോ ഏ​​​തൊ​​​ക്കെ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നോ വ്യ​​​ക്ത​​​മ​​​ല്ല. നീ​​​ല​​​ച്ചി​​​ത്ര​​​ന​​​ടി​​​യാ​​​യ സ്റ്റോ​​​മി ഡാ​​​നി​​​യ​​​ൽ​​​സി​​​നു ട്രം​​​പ് പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ട്രം​​​പ് ചൊ​​​വ്വാ​​​ഴ്ച വി​​​ചാ​​​ര​​​ണ നേ​​​രി​​​ടാ​​​നാ​​​യി കോ​​​ട​​​തി​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments