Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഭാതർക്കത്തിൽ മൗനം: വീണാ ജോർജിനെതിരെ പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ പോസ്റ്ററുകൾ

സഭാതർക്കത്തിൽ മൗനം: വീണാ ജോർജിനെതിരെ പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ പോസ്റ്ററുകൾ

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ പോസ്റ്ററുകൾ. സഭാ തർക്കത്തിൽ ഇടപെടുന്നില്ലെന്നും വീണാ ജോർജ് മൗനം വെടിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്.

‘ സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ‘ എന്നാണ് പോസ്റ്റർ. ഓർത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ അർധരാത്രിയിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പള്ളികളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments