ഹ്യൂസ്റ്റൺ :ജോൺ പണിക്കരുടെ ഭാര്യ ശോശാമ്മ പണിക്കർ (81) ലേക്ക്ജാക്സണിൽ നിര്യാതയായി. കോതമംഗലം നെല്ലിക്കുഴി സ്വദേശിയാണ്. സംസ്കാരം മലങ്കര കത്തോലിക്കാ രൂപതാധ്യക്ഷൻ ഫിലിപ്പോസ് മാർ സ്റ്റെഫാനൊസിന്റെ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ലേക്ക് ജാക്സണിലുള്ള സെന്റ് മൈക്കൽ, ദി ആർച്ച് ഏഞ്ചൽ ദേവാലയത്തിൽ വ്യാഴാഴ്ച നടക്കും.
മക്കൾ: നിർമല ജോൺ തോമസ്, തോമസ് പണിക്കർ, നീതി സാറാ പിന്റോ. മരുമക്കൾ: ആന്റണി തോമസ്, സോണിയ പണിക്കർ, ജയന്ത് പിന്റോ. ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര പാരീഷ് അംഗമാണ്