Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഹൂസ്റ്റണിൽ നിര്യാതനായ എം.ജെ. ഉമ്മന്റെ പൊതുദർശനം ഇന്ന്, സംസ്കാരം ബുധനാഴ്ച്ച

ഹൂസ്റ്റണിൽ നിര്യാതനായ എം.ജെ. ഉമ്മന്റെ പൊതുദർശനം ഇന്ന്, സംസ്കാരം ബുധനാഴ്ച്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മന്റെ (88 ) പൊതുദർശനം ചൊവ്വാഴ്ചയും സംസ്‌കാരം ബുധനാഴ്ചയും നടത്തും

പരേതൻ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ലയുടെ ചീഫ് അക്കൗണ്ടന്റായി ദീര്ഘകാലം പ്രവർത്തിച്ചിരുന്നു.

സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: ജോൺസൺ ഉമ്മൻ (ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പിആർഓ ),വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ

മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), ഡോ.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ)

കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ, ജീന ജിഷിൽ, ചെറുമകൾ : ഏവ മറിയം

പൊതുദർശനം: മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 )
സംസ്കാര ശുശ്രുഷ : മെയ് 3 ബുധനാഴ്ച രാവിലെ 10:00 നു ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ ആരംഭിച്ച്‌ ശുശ്രൂഷകൾക്കു ശേഷം ഭൗതിക ശരീരം ഫോറസ്ററ് പാർക്ക് വെസ്‌റ്റേയ്മർ സെമിത്തേരിയിൽ സംസ്‌കരിക്കും (12800 Westheimer Cemetery, Houston, Texas 77077)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്

https://linktr.ee/manaprathu

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൻ ഉമ്മൻ :713 447 5884

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments