Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കായികാദ്ധ്യാപകനെകതിരെ പൊലീസ് കേസെടുത്തു

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കായികാദ്ധ്യാപകനെകതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കായികാദ്ധ്യാപകനെകതിരെ പൊലീസ് കേസെടുത്തു,​ ഒമ്പതാം ക്ലാസ് മുതൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഒളിവിൽ പോയ 23കാരനായ അദ്ധ്യാപകനെതിരെ ചാലിശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പീഡനത്തിനിടെ ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം ഇരയുമായി കടന്നുകളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് യുവാവുമായി സംസാരിച്ചപ്പോൾ ഇതെല്ലാം തന്റെ ഹോബിയാണെന്നായിരുന്നു മറുപടി. ഇതിനു മുൻപും ഇത്തരത്തിൽ രണ്ട് പെൺകുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്ന് സൂചനയുണ്ട്. ചാലിശേരി സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments