Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം

വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. മേയ് 19 മുതൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വന്ദേഭാരത് സർവീസ് നടത്തും.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. കോട്ടയം– 7.24, എറണാകുളം 8.25, തൃശൂർ– 9.30 എന്നിങ്ങനെയാണ് സമയക്രമം. മടക്കയാത്രയിൽ തൃശൂർ– 18.10, എറണാകുളം– 19.17, കോട്ടയം–20.10, കൊല്ലം 21.30 എന്നീ രീതിയിലായിരിക്കും സമയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments