ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഇനി പരസ്പരം വീഡിയോ കോളും വോയ്സ് കോളും ചെയ്യാം. ഇതോടൊപ്പം ഡയറക്ട് മെസേജ് സംവിധാനത്തില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനവും കൂടി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. ട്വിറ്റര്‍ 2.0 ദി എവരിതിങ് ആപ്പ് എന്ന പേരില്‍ തന്റെ ഭാവി പദ്ധതികള്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്‍ക്രിപ്ഷനോടുകൂടിയ ഡയറക്ട് മെസേജ്, ദൈര്‍ഘ്യമേറിയ ട്വീറ്റുകള്‍, പേമെന്റ് സൗകര്യം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ട്വിറ്റര്‍ 2.0 ദി എവരിതിങ് ആപ്പ്.
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഇനി പരസ്പരം വീഡിയോ കോളും വോയ്സ് കോളും ചെയ്യാം
RELATED ARTICLES