Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവി​മാ​ന​ത്തി​ൽ​ ​മ​ദ്യ​പി​ച്ച് ​എ​യ​ർ​ഹോ​സ്റ്റ​സി​നെ​ ​ശ​ല്യ​പ്പെ​ടു​ത്തി​യ​ ​ആ​ൾ​ ​അ​റ​സ്റ്റിൽ

വി​മാ​ന​ത്തി​ൽ​ ​മ​ദ്യ​പി​ച്ച് ​എ​യ​ർ​ഹോ​സ്റ്റ​സി​നെ​ ​ശ​ല്യ​പ്പെ​ടു​ത്തി​യ​ ​ആ​ൾ​ ​അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​മ​ദ്യ​പി​ച്ച് ​ബ​ഹ​ള​മു​ണ്ടാ​ക്കി​ ​എ​യ​ർ​ ​ഹോ​സ്റ്റ​സി​നെ​ ​ശ​ല്യ​പ്പെ​ടു​ത്തി​ ​യാ​ത്ര​ക്കാ​ര​ൻ​ ​അ​റ​സ്റ്റി​ൽ.
ദു​ബാ​യി​ൽ​ ​നി​ന്ന് ​അ​മൃ​ത്‌​സ​റി​ലെ​ത്തി​യ​ 6​ഇ​ 1428​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ലാ​ണ് ​സം​ഭ​വം.​ ​യാ​ത്ര​ക്കാ​ര​നാ​യ​ ​ര​ജീ​ന്ദ​ർ​ ​സിം​ഗ് ​മ​ദ്യ​പി​ച്ച് ​എ​യ​ർ​ ​ഹോ​സ്റ്റ​സി​നെ​ ​ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
വി​മാ​ന​ത്തി​ൽ​ ​വ​ച്ച് ​മ​ദ്യ​പി​ച്ച​ ​ര​ജീ​ന്ദ​ർ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി.​ ​തു​ട​ർ​ന്ന് ​വ​നി​ത​ ​എ​യ​ർ​ ​ഹോ​സ്റ്റ​സി​നെ​ ​ശ​ല്യം​ ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ജീ​വ​ന​ക്കാ​ർ​ ​ര​ജീ​ന്ദ​ർ​ ​സിം​ഗി​നെ​ ​ത​ട​ഞ്ഞു​ ​വ​ച്ചു.​ ​വി​മാ​നം​ ​അ​മൃ​ത്‌​സ​റി​ലെ​ ​ശ്രീ​ ​ഗു​രു​ ​രാം​ദാ​സ് ​ജി​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ ​ഉ​ട​ൻ​ ​ഇ​യാ​ളെ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ഇ​ൻ​ഡി​ഗോ​ ​എ​യ​ർ​ലൈ​ൻ​സ് ​അ​സി​സ്റ്റ​ന്റ് ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ​ ​അ​ജ​യ് ​കു​മാ​റി​ന്റെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​പൊ​ലീ​സ് ​ന​ട​പ​ടി.​ ​പ്ര​തി​ക്കെ​തി​രെ​ ​ഐ​പി​സി​ 354,​ 509​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​കേ​സെ​ടു​ത്തു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ര​ജീ​ന്ദ​ർ​ ​സിം​ഗി​നെ​ ​ജു​ഡീ​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments