മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ അന്തരിച്ചു

Global Indian Writer · October 19, 2026 · 1 min read · 0 Comments · 0 Shares

കാനഡ : കേരളാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി മുള്ളംകാട്ടിൽ പരേതനായ വി.എ. തോമസിൻ്റെ ഭാര്യ മേരി തോമസ് (മറിയാമ്മ – 92) അന്തരിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).
മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ, സോണിയ.

പരേത മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്. ദുബായ് ഫിലഡൽഫിയ ഐപിസി സ്ഥാപകൻ പരേതനായ പാസ്റ്റർ ജി. ഗീവർഗീസിൻ്റെ സഹോദരിയാണ്

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.