ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) ഒര്‍ലാന്‍ഡോയില്‍ അന്തരിച്ചു

Global Indian Writer · October 20, 2026 · 1 min read · 0 Comments · 0 Shares

ഒർലാൻഡോ: സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ അംഗവും ചർച്ച് അക്കൗണ്ടന്റുമായ ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) അന്തരിച്ചു. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം.

ഭാര്യ: ശ്രുതി ജോജി. മക്കൾ: ജെസ്റ്റിൻ, ജെറോൺ, ജോഷ്വ.

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Share this story

Leave a Comment

Your comment will be visible after admin approval.