Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് ബി.രവി പിള്ള

കേരളത്തിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് ബി.രവി പിള്ള

ന്യൂയോർക്ക് : കേരളത്തിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ള. 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകുമെന്നാണു പ്രഖ്യാപനം. ന്യൂയോർക്കിൽ നടന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കൻ കമ്പനികളോ കേരളത്തിൽ നിക്ഷേപിക്കാൻ തയാറായാൽ 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകും. എഴുപതുകളിൽ അമേരിക്കയിലെ ചൈനീസ് പ്രവാസികൾ ചൈനയിൽ നടത്തിയ നിക്ഷേപം ചൈനയുടെ വളർച്ചയിൽ നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments